മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

single-img
19 January 2012

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കോഴിക്കോട് വച്ചായിരുന്നു സംഭവം. മുസ്‌ലീം വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.