മുല്ലപ്പെരിയാര്‍: കേരള കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനുണ്ടാവില്ലെന്ന് പി.പി.തങ്കച്ചന്‍

single-img
18 January 2012

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് പ്രത്യക്ഷ സമര രംഗത്തുണ്ടാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്‌ടെന്നും തങ്കച്ചന്‍ പറഞ്ഞു.