Actress, Movie Gallery

Meera Nandan Photo Gallery

മീരാ നന്ദൻ ഫോട്ടോ ഗാലറി

 

മലയാള ചലച്ചിത്ര വേദിയിലെ ഒരു വളർന്നു വരുന്ന നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ.ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്. 2008ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.