രാജി വെയ്ക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് വി എസ്

single-img
18 January 2012

ബന്ധുവിനു ഭൂമി പതിച്ച് നൽകിയെന്ന വിജിലൻസ് കേസിന്റെ പേരില്‍ പ്രതിപക്ഷ നേതാവിന്റെ പദവി ഒഴിയുന്നകാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് വി എസ് അച്യുതാനന്ദന്‍.കാര്യങ്ങളെല്ലാം പാർട്ടിയെ അറിയിച്ചിട്ടുണ്ട്.കുറ്റപത്രം ലഭിച്ചാൽ കോൺഗ്രസുകാരുടെ നിലപാട് സ്വീക്രിക്കില്ലെന്നും പത്രലേഖകരുടെ ചോദ്യത്തിനുത്തരമായി പ്രതിപക്ഷ നേതാവ് പറഞ്ഞു.വിജിലൻ കേസ് സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനു തയ്യാറാകാതെ വി എസ് ഒഴിഞ്ഞുമാറി