നൻപൻ റിവ്യൂ

single-img
15 January 2012

ഷങ്കറും വിജയും- തമിഴകത്തില്‍ സ്വന്തമായി സാമ്രാജ്യം വെട്ടിപ്പിടിച്ച വ്യക്തികള്‍. തമിഴകം ഏതു നിമിഷവും ഉറ്റുമനാക്കുന്ന രണ്ടു വ്യക്തിത്വങ്ങള്‍. സംവിധായകനെന്ന രീതിയിലും അഭിനേതാവെന്ന രീതിയിലും രണ്ടുപേരും വ്യക്തിമുദ്രപതിപ്പിച്ചിരിക്കുന്നു. ഇവര്‍ ഒരുമിച്ചാല്‍ പ്രേക്ഷകര്‍ക്ക് അതൊരു വലിയ ഉത്സവമാകുമെന്ന ഉറപ്പുണ്ടായിരുന്നു. സബത്യത്തില്‍ അതുതന്നെ സംഭവിച്ചു- നന്‍പനിലൂടെ…..