ഇന്ന് ലോക യുവദിനം

single-img
12 January 2012

യുവ ജനത ഭരണകൂടങ്ങളുടെയും ജീവിത ക്രമത്തിന്റെയും കാവല്‍ക്കാരാവുന്ന നാളകളാണിപ്പോള്‍. ശബ്ദിക്കുന്ന നാവുകളും പ്രതികരിക്കുന്ന യുവത്വവും യുവാക്കളെ മുന്നോട്ടു നയിക്കുന്നു. ഇനിയുള്ള പുലരികള്‍ ഇവരുടേതാണ്. ഇനി സൂര്യ അസ്തമിക്കുന്നത് ഇവര്‍ക്ക് വേണ്ടി പുലരാനാണ്.
ഇന്ന് ലോക യുവദിനം ….