അഖിലകേരള വടംവലി മത്സരം

single-img
11 January 2012

കഴക്കൂട്ടം പുല്ലാന്നിവിള സെഞ്ച്വറി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അഖിലകേരള വടംവലി മത്സരം ജനുവരി 14-ാം തീയതി 10 മണിമുതല്‍ നടക്കുന്നു. സംസ്ഥാനത്തെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 7001 രൂപയും രണ്ടാം സ്ഥാനത്തിന് 4001 രൂപയും മൂന്നാം സ്ഥാനത്തിന് 2001 രൂപയുമാണ് സമ്മാമായി നല്‍കുന്നത്. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം അഡ്വ. എം.എ. വാഹിദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562928004, 9995763296, 9633880110 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.