കേരളത്തെ സംരഭകരുടെ നാടായി മാറ്റുമെന്ന് മുഖ്യമന്ത്രി

single-img
9 January 2012

ജയ്പൂര്‍: ശമ്പളക്കാരുടെ നാട് എന്ന നിലയില്‍ നിന്നും സംരഭകരുടെ നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജയ്പൂരില്‍ പ്രവാസി ദിവസ് സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും. സംസ്ഥാനത്തിന്റെ വികസനത്തിനായി ഐടി, ഐടി അനുബന്ധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.