കൂത്തുപറമ്പില്‍ സിപിഎം – ബിജെപി സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

single-img
9 January 2012

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു.