ചെന്നൈയില്‍ നക്കീരന്‍ വാരികയുടെ ഓഫീസിന് നേരെ ആക്രമണം

single-img
7 January 2012

ചെന്നൈ: ചെന്നൈയില്‍ നക്കീരന്‍ വാരികയുടെ ഓഫീസിന് നേരെ ആക്രമണം. എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരേ വാര്‍ത്ത നല്‍കിയതിനാണ് ആക്രമണം. 50 ഓളം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.