സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി

single-img
6 January 2012

സിഡ്‌നി: ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി. ഒരിന്നിംഗ്‌സിനും 68 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ത്തിന് മുന്നിലെത്തി. 468 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് സ്‌കോര്‍ 400 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.