മാലിന്യ നിക്ഷേപം,പള്ളിപ്പുറത്ത് ഹർത്താൽ

single-img
5 January 2012

വിളപ്പിൽ ശാലയിലെ മാലിന്യപ്രാന്റ് പൂട്ടിയതിനെ തുടർന്ന് മാലന്യങ്ങൾ പള്ളിപ്പുറത്ത് നിക്ഷേപിക്കാനുള്ള കോർപ്പറേഷൻ  നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പള്ളിപ്പുറത്ത് മാലിന്യം നിക്ഷേപിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് കൊണ്ട് പ്രദേശവാസികൾ ഹർത്താലാചരിക്കുന്നു.പത്ത് മണിമുതൽ പതിനൊന്ന് മണിവരെയാണു കടകമ്പോളങ്ങൾ അടച്ചിട്ട് പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിലുള്ളവർ പ്രതീകാത്മകമായി കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നത്