കൊച്ചി മെട്രോ: മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും ടി.എന്‍ പ്രതാപന്‍ കത്തയച്ചു

single-img
4 January 2012

കൊച്ചി: കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ടി.എന്‍. പ്രതാപന്‍ എംഎല്‍എ കത്തയച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തലയോട് കത്തില്‍ ആവശ്യപ്പെടുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കം സംശയത്തിനിടയാക്കി. പദ്ധതി ഡല്‍ഹി മെട്രോയെ ഏല്‍പിക്കണമെന്നും നടപടി സുതാര്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ടി.എന്‍. പ്രതാപന്‍ കത്തില്‍ ആവശ്യപ്പെടുന്നു.