കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു

single-img
4 January 2012

കോഴിക്കോട്: ഡ്യൂട്ടി നഴ്‌സിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ നടത്തിയ സമരം മണിക്കൂറുകള്‍ക്ക് ശേഷം പിന്‍വലിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരം പിന്‍വലിച്ചെങ്കിലും പ്രതിഷേധം തുടരുമെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. സമരത്തെ തുടര്‍ന്ന് ശസ്ത്രിക്രിയയുള്‍പ്പെടെ വൈകിയിരുന്നു.

Donate to evartha to support Independent journalism