ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഇടപെടാനാകില്ല; ഉന്നതാധികാര സമിതി

single-img
3 January 2012

mullaperiyarമുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉടപെടാനാകില്ലെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നമായതിനാലാണ് ഇടപെടാനാകാത്തതെന്നും സമിതി അറിയിച്ചു.