മെഹ്‌ബൂബ മോഡിയെ പുകഴ്‌ത്തിയെന്നു രേഖ

single-img
2 January 2012

mehbooba mufti ഡല്‍ഹിയില്‍ നടന്ന ദേശീയോദ്‌ഗ്രഥനസമിതി(എന്‍.ഐ.സി) യോഗത്തില്‍ പി.ഡി.പി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ചിരുന്നതായി ഔദ്യോഗിക റിപോര്‍ട്ട്‌. എന്‍.ഐ.സി യോഗത്തിലെ മെഹ്‌ബൂബയുടെ പ്രസംഗം സംബന്ധിച്ച പകര്‍പ്പ്‌ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ്‌ പുറത്തുവിട്ടത്‌….