തമിഴ് തീര്‍ഥാടകരുടെ ഒഴുക്കു കുറഞ്ഞു; കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറയുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ശക്തമായതോടെ ശബരിമലയിലേക്കുള്ള തമിഴ്തീര്‍ഥാടകരുടെ ഒഴുക്കു കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. തമിഴ്തീര്‍ഥാടകരുടെ കുറവ് ഏറ്റവും …

മുല്ലപ്പെരിയാര്‍: തമിഴ് സിനിമാ പ്രവര്‍ത്തകര്‍ നാളെ ഉപവസിക്കും

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സിഐഎസ്എഫ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംവിധായകന്‍ ഭാരതി രാജയുടെ നേതൃത്വത്തില്‍ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ നാളെ ചെന്നൈയിലെ മറീന ബീച്ചില്‍ …

പിറവം ഉപതെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: പിറവം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ് അടക്കം മറ്റ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ …

ഉത്തേജക മരുന്ന് വിവാദം: സിനിജോസ് അടക്കമുള്ള താരങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിനി ജോസ് അടക്കമുള്ള കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. സിനിജോസിനെക്കൂടാതെ മലയാളി താരമായ ടിയാന മേരി തോമസ്, …

സത്യസന്ധരെ തോല്പിക്കാന്‍ ശ്രമം: വി എസ്

സി പി എം പാർട്ടി സമ്മേളനങ്ങളിൽ ചില സത്യസന്ധരെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍.എസ്.എന്‍.ഡി.പി. യോഗം സംഘടിപ്പിച്ച ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനങ്ങളിൽ …

ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപം: പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രണാബ്

ന്യൂഡല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി. സര്‍ക്കാരിന്റെ പരിഗണനയിലുളള വിഷയങ്ങളില്‍ ഇപ്പോഴും ഇത് മുന്‍പന്തിയിലാണെന്ന് മുഖര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ …

തിരുവനന്തപുരം പുസ്തകമേളയ്ക്ക് തുടക്കമായി

അഞ്ചാമത് ഗ്രാന്റ് കേരള ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള തിരുവനന്തപുരം പുസ്തകമേളയ്ക്ക് സംസ്‌കൃത കോളേജ് കാമ്പസില്‍ തുടക്കമായി. മേള ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കും. 22-ാം തീയതി വെകുന്നേരം …

ഭഷ്യവിലപ്പെരുപ്പം താഴ്ന്നു

രാജ്യത്തെ ഭക്ഷ്യവിലസൂചിക നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഭഷ്യവിലപ്പെരുപ്പം കുറയ്ക്കാനായി കേന്ദ്രസർക്കാറും റിസർവ് ബാങ്കും സ്വീകരിച്ച നടപടികൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നതിന്റെ സൂചനയാണു ഭഷ്യവിലസൂചികയിലുണ്ടായ ഇടിവ്.ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയില്‍ …

യു.എസ് റിപോര്‍ട്ട് പാകിസ്താന്‍ തള്ളി

പാകിസ്‌താന്‍ അതിര്‍ത്തിയിലേക്ക്‌ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക്ക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിലെ യുഎസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ പാക്കിസ്‌താന്‍ തള്ളി. പക്ഷപാതപരമെന്ന്‌ ആരോപിച്ചാണ്‌ റിപ്പോർട്ട് തള്ളിയത്.രണ്ടു ഭാഗത്തും …

മുല്ലപ്പെരിയാര്‍ നിലപാട് കേരളീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം കൈക്കൊണ്ട നിലപാട് കേരളീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നമ്മുടെ സുരക്ഷയ്‌ക്കൊപ്പം തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകള്‍ക്ക് വെള്ളം ലഭിക്കേണ്ടതിന്റെ അനിവാര്യതയും നമ്മള്‍ …