പ്രധാനമന്ത്രി നാളെ തമിഴ്‌നാട് സന്ദര്‍ശിക്കും

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നവും കൂടംകുളം ആണവനിലയം സംബന്ധിച്ച വിഷയവും കത്തിനില്‍ക്കേ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ തമിഴ്‌നാട്ടിലെത്തും. തമിഴ്‌നാടിനുള്ള സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള …

കൊച്ചി തുറമുഖം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നീങ്ങുന്നതെന്നു സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 കോടി രൂപയായിരുന്ന നഷ്ടം ഇത്തവണ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് അറിയുന്നത്. …

പി.സി. തോമസിന്റെ ഉപവാസം ഇന്ന്

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടിലെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഭീതിയകറ്റുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ്-ലയന വിരുദ്ധവിഭാഗം ഇന്നു വണ്ടിപ്പെരിയാറില്‍ …

കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നു

കൊച്ചി: കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിച്ച് കൊച്ചി നഗരത്തെ കേരളത്തിലെ രണ്ടാമത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. …

മുല്ലപ്പെരിയാര്‍: ഉന്നതാധികാരസമിതിയുടെ പരിശോധന കേരളം ബഹിഷ്‌കരിച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ നടത്തുന്ന പരിശോധന കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. കേരളത്തിന്റെ വാദം കേള്‍ക്കാന്‍ ഉന്നതാധികാരസമിതി അംഗങ്ങള്‍ …

കഴിക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന് ISO അംഗീകാരം

തിരുവനന്തപുരം കഴിക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും ISO 9001-2008 സെര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും കഴിക്കൂട്ടം ജ്യോതിസ് ആഡിറ്റോറിയത്തില്‍ വച്ചു നടന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. കെ. …

സിനി ജോസിന് ഒളിംപിക്‌സ് നഷ്ടമാവും

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മലയാളി താരം സിനി ജോസിന് അടുത്തവര്‍ഷത്തെ ലണ്ടന്‍ ഒളിംപിക്‌സ് നഷ്ടമാവും. അടുത്തവര്‍ഷം ജൂലൈ രണ്ടിനാണ് ഒളിംപിക്‌സിന് …

സച്ചിന്‍ ഭാരതരത്‌നം തന്നെയെന്ന് ഗാംഗുലി

വഡോദര: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണണെന്ന് വാദത്തിന് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. സച്ചിന്‍ ഭാരതരത്‌നം തന്നെയാണ്. അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയുണ്ട്. …

ഫിലിപ്പ് രാജകുമാരന്‍ ആശുപത്രിയില്‍

ലണ്ടന്‍: എഡിന്‍ബര്‍ഗിലെ പ്രഭുവും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് 90കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഹൃദയപേശികള്‍ക്കു …

ഹസാരേയ്ക്കു കോടതിയുടെ കടുത്ത വിമര്‍ശനം

മുംബൈ: ലോക്പാല്‍വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും നിരാഹാരസത്യഗ്രഹത്തിനൊരുങ്ങുന്ന അന്നാ ഹസാരെയ് ക്കു മുംബൈ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സത്യഗ്രഹം നട ത്താന്‍ നിശ്ചയിച്ചിരിക്കുന്ന മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ട് സൗജന്യമായോ വാടകയിളവുചെയ്‌തോ …