ഏഴംഗ കുടുംബം സ്വയം വെടിയുതിർത്തു മരിച്ചു

ടെക്‌സസ്(യുഎസ്): ക്രിസ്മസ് ദിവസമായ ഇന്നലെ യുഎസില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ പരസ്പരം വെടിയുതിര്‍ത്തു മരിച്ചു.ടെക്‌സസ്, ഗേപ്പ് വൈനിലെ ഫ്‌ളാറ്റിലാണു മൂന്നു പുരുഷന്മാരുടെയുംനാലു

പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച വിജയകാന്തിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കൊടിപ്രതിഷേധത്തിന് ശ്രമിച്ച

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ കേരളം തയാറാകണമെന്ന് ആര്യാടന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ കേരളം തയാറാകണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇരു സംസ്ഥാനങ്ങളും

മുല്ലപ്പെരിയാര്‍: പ്രശ്‌നപരിഹാരത്തിനുള്ള കേന്ദ്രശ്രമം വിജയിച്ചിട്ടില്ലെന്ന് എ.കെ. ആന്റണി

തൃശൂര്‍: മുല്ലപ്പെരിയാര്‍ വിഷയം രമ്യമായി പരിഹരിക്കാന്‍ കേന്ദ്രം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇനിയും പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം

മെല്‍ബണ്‍ ടെസ്റ്റ്: ഓസീസിന് ബാറ്റിംഗ്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബാറ്റിംഗ് തുടങ്ങിയ

അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ വടക്കന്‍ തഖാര്‍ പ്രവിശ്യയില്‍ ഒരു ശവസംസ്‌കാരച്ചടങ്ങിനിടെയായിരുന്നു ചാവേര്‍ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍

തിരുവനന്തപുരത്ത് അഞ്ചാം ദിവസവും മാലിന്യം ചീഞ്ഞുനാറുന്നു

തിരുവനന്തപുരം: മാലിന്യ നീക്കം തടസപ്പെട്ടതോടെ അഞ്ചാം ദിവസും നഗരം മാലിന്യത്തിന്റേയും പ്രതിഷേധത്തിന്റെ പിടിയില്‍. ഓരോ പ്രദേശത്തെയും മാലിന്യം അതതു പ്രദേശത്തെ

തമിഴ്‌നാട്ടില്‍നിന്നു പച്ചക്കറി വീണ്ടും

തിരുവനന്തപുരം: സംഘര്‍ഷ സാധ്യത കുറവുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക് എത്തിത്തുടങ്ങി. തിരുവനന്തപുരം അമരവിള,

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോകണമെമന്ന് ജയലളിത

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോകണമെന്ന് ജയലളിത ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ജയലളിത

Page 7 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 22