രൂപയുടെ ചിഹ്നം രേഖപ്പെടുത്തിയ 500രൂപ നോട്ട് വരുന്നു

മുംബൈ: രൂപയുടെ ചിഹ്നം രേഖപ്പെടുത്തിയ 500 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. മഹാത്മാഗാന്ധി -2005 പരമ്പരയില്‍പ്പെട്ട കറന്‍സി നോട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. …

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മഹേഷ് ഗാവ്‌ലി വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധനിരയിലെ കരുത്തനായ മഹേഷ് ഗാവ്‌ലി വിരമിച്ചു. 12 വര്‍ഷം നീണ്ട അന്താരാഷ് ട്രകരിയറില്‍ ഇന്ത്യക്കുവേണ്ടി 82 മത്സരങ്ങളില്‍ കളിച്ച ഗാവ്‌ലി ഡെംപോ …

മെല്‍ബണ്‍ ടെസ്റ്റ്: ഗംഭീറും സേവാഗും പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാമിന്നിംഗ്‌സ് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് സേവാഗിന്റെയും ഗംഭീറിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. ഗംഭീര്‍ (3) ആദ്യം തന്നെ പുറത്തായെങ്കിലും 67 റണ്‍സെടുത്ത് …

കര്‍ണാടകയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

ബാംഗളൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയോടുള്ള ആദരസൂചകമായി കര്‍ണാടകയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാരപ്പയുടെ സംസ്‌കാരം നടക്കുന്ന …

ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കടുത്ത് സാല്‍ഫോര്‍ഡിനു സമീപമുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. സാല്‍ഫോര്‍ഡിലെ മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റിനു സമീപമാണ് സംഭവം. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ സാല്‍ഫോര്‍ഡിലെത്തിയ പെണ്‍കുട്ടികളടങ്ങുന്ന …

മുല്ലപ്പെരിയാര്‍: ബിജിമോള്‍ ആന്റണിക്ക് ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിച്ചു

തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നാട്ടുകാരുടെ പ്രതിഷേധം അറിയിക്കുന്നതിനായി ഇ.എസ്.ബിജിമോള്‍ എംഎല്‍എ പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ ആന്റണി തയാറായില്ലെന്ന് …

ചിദംബരത്തിനു വാനോളം പ്രശംസ

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിനെതിരേ രൂക്ഷവിമര്‍ശനം ചൊരിഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി. ടെലികോം, ഹോട്ടല്‍ ഉടമയ്ക്കു വഴിവിട്ട സഹായം തുടങ്ങിയവയുടെ …

അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുംബൈ: ലോക്പാല്‍ ബില്ലിന്റെ പേരില്‍ ഉപവാസമാരംഭിക്കാനിരിക്കുന്ന അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാവിലെ ജൂഹുവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ യാത്രാമധ്യേയാണ് …

ബംഗാളി യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കി റോഡില്‍ തള്ളി

ഇരിട്ടി: ബംഗാളി യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്ത് പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളി. സംഭവത്തില്‍ പ്രതികളായ നാല് പേരെകുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. …

കലാഭവന്‍ മണിക്കെതിരേ കേസ്

ചാലക്കുടി: പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന് സിനിമാതാരം കലാഭവന്‍ മണിയുടെ പേരില്‍ ചാലക്കുടി പോലീസ് കേസെടുത്തു. ചാലക്കുടി സ്‌റ്റേഷനിലെ ഉമേഷ് എന്ന പോലീസുകാരന്റെ പരാതിയിലാണ് കേസെടുത്തത്. കൂടപ്പുഴ സുബ്രഹ്മണ്യ …