ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു; ചര്‍ച്ച വ്യാഴാഴ്ച

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ച രാജ്യസഭയില്‍ വ്യാഴാഴ്ച നടക്കും. എട്ടു മണിക്കൂര്‍ ചര്‍ച്ചയായിരിക്കും നടക്കുക. ബില്ല് വ്യാഴാഴ്ച തന്നെ വോട്ടിനിടുമെന്ന് …

പത്തനാപുരം പ്രസംഗം: പി.സി. ജോര്‍ജിനെതിരേ നടപടിക്ക് നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: വിവാദമായ പത്തനാപുരം പ്രസംഗത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍. ദേശീയ വനിതാ കമ്മീഷന് നല്‍കിയ മറുപടിയിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം …

തൃശൂര്‍ അത്താണിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി

തൃശൂര്‍: തൃശൂര്‍ അത്താണിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അഞ്ച് പേര്‍ മരിച്ചതായിട്ടാണ് വിവരം. ചെമ്പന്‍ ദേവസ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു പടക്ക നിര്‍മാണശാല. സമീപത്തെ മൂന്ന് വീടുകള്‍ …

ലോക്‌സഭയില്‍ ഹാജരാകാത്തതിനെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്‌ടെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: ലോക്‌സഭയില്‍ ലോക്പാല്‍ ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്നലെ വിട്ടുനില്‍ക്കേണ്ടി വന്നതിനെക്കുറിച്ച് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്‌ടെന്ന് കണ്ണൂര്‍ എംപി കെ. സുധാകരന്‍. ഭാര്യാമാതാവിന്റെ 41-ാം ചരമദിനചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് …

ആദിവാസി രാജാവ് അരിയാന്‍ രാജമന്നാന്‍ അന്തരിച്ചു

കോഴിമല രാജാവ് അരിയാൻ രാജമന്നാൻ(29) അന്തരിച്ചു.ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. കേരളത്തില്‍ രാജഭരണം നിലനില്‍ക്കുന്ന പ്രദേശത്തെ ആദിവാസി രാജാവാണു അദ്ദേഹം.രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ അസുഖത്തെ …

ഫേസ്ബുക്കിൽ കയറണ്ടെന്ന് മക്കളോട് ഒബാമ

ഒബാമയുടെ വീട്ടിലും ഫേസ്ബുക്കിനു നിരോധനം.മക്കളോടാണു ഫേസ്ബുക്കിൽ അക്കൌണ്ട് എടുക്കരുതെന്ന് ഒബാമയുടെ ഓർഡർ.സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നയാളാണു ഒബാമ.തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ഉറപ്പിക്കാനായി വ്യാപകമായി സോഷ്യൽ മീഡിയ …

mamta mohandas wedding

നടി മംമ്ത മോഹന്‍ദാസ് വിവാഹിതയായി

കോഴിക്കോട്: താര സുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ പ്രജിത്താണ് മംമ്തയ്ക്കു സിന്ദൂരമണിയിച്ചത്. സിനിമാ അനുബന്ധ മേഖലയില്‍ നിന്നും ധാരാളം …

ഭരണഘടനാഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലും അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്ന വരെ സംരക്ഷിക്കുന്ന ബില്ലും ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയെങ്കിലും ഭരണ ഘടനാ ഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി. ലോക്പാലിനു …

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; മൂന്നു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരനായ വിദ്യാര്‍ഥി പൂനാ സ്വദേശി അനുജ് ബിദ്വേ(23)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത …

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യ 282 റണ്‍സിനു പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡെ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ഓസീസ് ബൗളിംഗിനു മുന്നില്‍ മുട്ടുകുത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 282 റണ്‍സ് …