മുല്ലപ്പെരിയാർ സമരം അക്രമാസക്തമാകരുത്:ദിലീപ്

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയാള സിനിമാപ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രാര്‍ത്ഥനകൂട്ടായ്മ നടത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണമെന്നും നടന്‍ …

ഇന്ത്യക്ക് ഫൈവ് സ്റ്റാർ വിജയം

സാഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാന്റെ യുവ നിരക്കെതിരെ ഇന്ത്യക്ക് വിജയം.കാഴ്ചക്കാരായ ഭൂട്ടാനെതിരെ അഞ്ച് ഗോൾ ജയമാണു ഇന്ത്യ നേടിയത്.എ ഗ്രൂപിൽ ഇന്ത്യയാണു ഒന്നാമത്.മധ്യനിരയില്‍ കളം നിറഞ്ഞ ക്ലിഫോര്‍ഡ് …

മൂന്നാം ഏകദിനം വിൻഡീസിനു വിജയം

മൂന്നാം ഏകദിനത്തിൽ വിൻഡീസ് ഇന്ത്യയെ അടിയറവ് പറയിച്ചു.ഇന്ത്യയെ 16 റൺസിനാണു വിൻഡീസ് തോൽ‌പ്പിച്ചത്.സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ 5-260, ഇന്ത്യ 46.5 ഓവറില്‍ 244 ഓള്‍ ഔട്ട്. …

എൻഡോസൾഫാൻ സേവനപ്രവർത്തനങ്ങൾക്ക് 136 കോടി

കാസർകോട്ടെ എൻഡോസഫാൻ ദുരിധമേഖലക്ക് 136 കോടി രൂപയുടെ സേവനപ്രവർത്തനങ്ങൾക്ക് അംഗീകാരമായി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണു പദ്ധതിക്ക് അംഗീആരം നൽകിയത്.എൻഡോസൾഫാൻ ദുരിധമേഖലയിലെ പതിനൊന്ന് പഞ്ചായത്തുകളിൽ ആരോഗ്യം,കുടിവെള്ളം,വിദ്യാഭ്യാസം,തുടങ്ങി 213 …

ആന്ധ്രയില്‍ അവിശ്വാസം പരാജയപ്പെട്ടു

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 122 എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 160 എം.എല്‍.എമാര്‍ പ്രമേയത്തിനെതിരെ വോട്ടുചെയ്തു. അഞ്ച് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍നിന്ന് …

കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള തമിഴ്നാട് അത്ർത്തികളിൽ സംഘർഷം.സംഘർഷത്തെതുടർന്ന് കുമളിയിലും കമ്പംമെട്ടിലും ഇടുക്കി ജില്ലാ കളക്ടര്‍ മൂന്നുദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുമളി ചെക്ക്‌പോസ്റ്റിനടുത്ത് സംസ്ഥാനാതിര്‍ത്തിയില്‍ …

അക്രമണസമരങ്ങളിൽ നിന്ന് പിന്മാറണം:മുഖ്യമന്ത്രി

മുലപ്പെരിയാർ പ്രശ്നം പരിഹരിക്കാനുള്ള സുപ്രധാന നടപടികളും ചര്‍ച്ചകളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍നിന്ന് എല്ലാവരും പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ …

സര്‍ക്കാര്‍ വെട്ടിലായി; കേരളത്തിനു ക്ഷീണവും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ അഡ്വക്കറ്റ് ജനറലിന്റെ ഒറ്റ പരാമര്‍ശത്തോടെ സര്‍ക്കാരും യുഡിഎഫും വെട്ടിലായി; കേരളം ഉയര്‍ത്തിക്കൊണ്ടു വന്ന വാദങ്ങള്‍ ദുര്‍ബലമാകുന്ന സ്ഥിതിയും സംജാതമായി.രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന …

മുല്ലപ്പെരിയാര്‍: ജയലളിതയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചയ്ക്കു ക്ഷണിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കത്തയച്ചു. ജയലളിതയുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ കേന്ദ്രമന്ത്രി പി.കെ. ബന്‍സല്‍ നട …

ലോക എയ്ഡ്സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ്ദിനം ,എയ്ഡ്സ് എന്നമഹാമരിയെപറ്റി അറിയാനും ബോധവൽക്കരണം നടത്താനുമുള്ള അവസരമാണു ഈ ദിനം.25 ലക്ഷം കുട്ടികളടക്കം 3.40 കോടി ജനങ്ങൾ എച്ച്.ഐ.വി വാഹകരായുണ്ടെന്നുള്ള പേടിപ്പെടുത്തുന്ന കണക്കാണു …