ചെന്നിത്തല നിരാഹാരം തുടങ്ങി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിരാഹാര സമരം തുടങ്ങി.പാളയം രക്തസാക്ഷി മണ്ഡപത്തിലാണു ഉപവാസം.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു ചെന്നിത്തലപറഞ്ഞു.മലയാളികളുടെ സുരക്ഷ …

സത്യവാങ്മൂലം പുതുക്കി നൽകും

ഹൈകോടതിയിൽ നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ച് എ.ജി കെ.പി.ദണ്ഡപാണി മന്ത്രിസഭയ്ക്ക് വിശദീകരണം നല്‍കി. എ.ജി.യുടെ വിശദീകരണം തൃപ്തികരമാണെന്നും എന്നാല്‍, സര്‍വകക്ഷിയോഗത്തിന്റെ തീരുമാനമനുസരിച്ച് ഹൈക്കോടതിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കുമെന്നും മുഖ്യമന്ത്രി …

മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലുണ്ടായിരിക്കുന്ന സംഘര്‍ഷം മലയാളികളുടെ നിലനില്‍പ്പിനെ ഏറെ ബാധിച്ചതായി സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളില്‍ കഴിയുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഭീതിയുടെയും അസൗകര്യങ്ങളുടെയും നടുവിലാണ്. …

ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ആദരമേകാന്‍ എ.ആര്‍ റഹ്മാനും താരങ്ങളും എത്തും

തൃശൂര്‍: യശശ്ശരീരനായ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കു സാംസ്‌കാരിക കേരളം ആദരമേകുന്നു. ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന മെഗാഷോ ഫെബ്രുവരി 11 നു തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ എ.ആര്‍. …

ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നു ജഗന്‍

ഹൈദരാബാദ്: കോണ്‍ഗ്രസിലെ 16 എംഎല്‍എമാര്‍ തനിക്കൊപ്പം പരസ്യമായി നിലകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ എംഎല്‍എമാരെ കൂറുമാറ്റനിരോധനനിയമത്തിന്റെ പേരില്‍ അയോഗ്യരാക്കി ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോ ണ്‍ ഗ്രസിനെ വെല്ലുവിളിക്കുകയാണെന്ന് വൈഎസ്ആര്‍കോണ്‍ഗ്രസ് …

തമിഴ്‌നാട് ബസ് സര്‍വീസ് നിലയ്ക്കുന്നു

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നം കൈയാങ്കളിയിലേക്കു കടന്നതോടെ കേരള, തമിഴ്‌നാട് ബസ് സര്‍വീസ് നിലച്ചുതുടങ്ങി. ചങ്ങനാശേരിയില്‍നിന്നു വേളാങ്കണ്ണിയിലേക്കുള്ള ബസ് ഇന്നലെ മുടങ്ങിയില്ല. യാത്ര സുരക്ഷിതമല്ലെങ്കില്‍ ഇന്നു സര്‍വീസ് നിലയ്ക്കും. …

ഇടുക്കി ഡാം താങ്ങുമോയെന്ന് ഉറപ്പുപറയാനാവില്ല: വിദഗ്ധര്‍

കൊച്ചി: മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്കു വെള്ളമെത്താനുള്ള വേഗം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി വിദഗ്ധസമിതിക്കു നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടായാല്‍ ഇടുക്കിയിലെ അണക്കെട്ടുകള്‍ക്ക് ആ …

മുല്ലപ്പെരിയാര്‍: ലോക്‌സഭയില്‍ പി.ടി. തോമസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. ഇടുക്കി എംപി പി.ടി. തോമസ് ആണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ ജോസ്. …

പറവൂർ പീഡനത്തിൽ കൂടുതൽ സിനിമാക്കാർ

പറവൂർ പീഡനക്കേസിൽ കൂടുതൽ സിനിമാപ്രവർത്തകർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട്.നാലോളം സിനിമാപ്രവർത്തകരാണു നിരീക്ഷണത്തിൽ.മൂന്ന് പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ കൊല്ലം സ്വദേശിയുമാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ …

കൊലവറിയുമായി സോനു നിഗത്തിന്റെ മകനും

യൂട്യൂബിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ധനുഷിന്റെ തംഗ്ല്ലിഷ് ഗാനം കൊലവറിക്ക് പിന്നാലെ മറ്റൊരു കുട്ടി കൊലവറിയുമായി ഒരാൾ എത്തിയിരിക്കുന്നു.കക്ഷി മറ്റാരുമല്ല ഹിന്ദി സംഗീതത്തിൽ യുവാക്കളുടെ ഹരമായി …