ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ കൊടിയേറി.

ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്‌വത്തിന് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറി. ഉത്സവം ജനുവരി 8ന് സമാപിക്കും. ഒന്നാം ഉത്സവം:

താനെ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അഞ്ച്‌ പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തീരത്ത് ആഞ്ഞുവീശുന്ന താനെ ചുഴലിക്കാറ്റില്‍ അഞ്ച്‌ പേര്‍ മരിച്ചു. പുതുച്ചേരിയില്‍ മണ്ണിടിഞ്ഞു വീണും ഒഴുക്കില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് മൂന്നു പേര്‍

എതിര്‍ ടീം പരിശീലകനെ അധിക്ഷേപിച്ച മറഡോണയ്ക്ക് പിഴ

ദുബായ്: എതിര്‍ ടീം പരിശീലകനെ അധിക്ഷേപിച്ച സംഭവത്തില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ 9,000

ഹസാരെയുടെ സത്യഗ്രഹം ഏശിയില്ല: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: അന്നാഹസാരെ നടത്തിയ നിരാഹാരസത്യഗ്രഹം ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ലെന്നു സംഘാംഗമായ പ്രശാന്ത് ഭൂഷണ്‍. പൂര്‍ണമായും പ്രയോജനരഹിതമായ ഇപ്പോഴത്തെ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍

മഅദനിക്കായി കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്നു

കൊച്ചി: അബ്ദുള്‍ നാസര്‍ മഅദനിക്കു നേരെ നടക്കുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്ന പരിപാടിയുടെ

താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നു

ചെന്നൈ: താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കകം കാറ്റ് കരയില്‍ വീശാനാണ് സാധ്യത. മണിക്കൂറില്‍ 135 കിലോമീറ്റര്‍

ലോക്പാല്‍ ബില്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ലോക്പാല്‍ ബില്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. ലോക്പാല്‍ ഭേദഗതികള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് സമയം വേണമെന്ന് മന്ത്രി

ശീതകാലസമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: ഒരു മാസത്തോളം നീണ്ടു നിന്ന ശീതകാല സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്പാല്‍ ബില്ല് പോലെ സുപ്രധാനമായ

മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയത് ശല്യം സഹിക്കാനാകാതെയെന്ന് അമ്മ

കൊല്ലം: മകനെ കൊലപ്പെടു ത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലായ മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. തേവള്ളി ഓലയില്‍ ശ്യാം നിവാസില്‍

Page 2 of 22 1 2 3 4 5 6 7 8 9 10 22