ഇന്ത്യക്ക് പരമ്പര,സേവാഗിനു റെക്കോഡ്

വീരേന്ദ്ര സേവാഗിന്റെ വെടിക്കെട്ടിൽ വിൻഡീസ് തകർൻഉ.സേവാഗിനു ലോകറെക്കോഡും ഇന്ത്യക്ക് പരമ്പരയും സ്വന്തം.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ്‌ മറികടന്നു വീരേന്ദര്‍ സേവാഗ്‌. വെസ്‌റ്റിന്‍ഡീസിനെതിരായ …

പോംവഴി പുതിയ ഡാം മാത്രം;മുഖ്യമന്ത്രി

മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനു പുതിയ ഡാം മാത്രമാണു പോംവഴിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.കേരളത്തിലെ ജനങ്ൻഅളുടെ സുരക്ഷയാണു പ്രധാനം.നിയമ നടപടികൾ അനന്തമായി നീളുന്നതിൽ ആശങ്കയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡാമിന്റെ …

കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു

ഐസ്ക്രീം പാർലർ കേസിൽ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എഡിജിപി വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു ചോദ്യം …

നാളെ പ്രത്യേക നിയമസഭാ സമ്മേളനം

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള നിയമസഭാ സമ്മേളനം നാളെ  ചേരു.പുതിയ ഉപക്ഷേപം രമേശ് ചെന്നിത്തല അവതരിപ്പിക്കും.ഡാമിന്റെ ജലനിരപ്പ് 120 അടിയാക്കണമെന്നും ഉതിയ ഡാം പണിയണമെന്നുമാണു ഉപക്ഷേപം.നാളെ രാവിലെ …

ഫേസ്ബുക്കിൽ സുരക്ഷാ പാളിച്ച.സുക്കര്‍ബര്‍ഗിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തായി

സ്വകാര്യതയെക്കുറിച്ച് ഒരുപാട് പഴികേട്ട ഫേസ്ബുക്കിന്റെ സ്ഥാപകൻ സുക്കൻബർഗിന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്നും പുറത്തായി.സൂക്കര്‍ബര്‍ഗും കാമുകിയും ഒത്തുള്ള സ്വകാര്യചിത്രങ്ങളാണു നുഴഞ്ഞ് കയറിയവർ കവർന്ന് നാട്ടിൽ പാട്ടാക്കിയത്.തന്റെ കാമുകി …

മലയാളികൾക്ക് നേരെ അക്രമം

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ വീണ്ടും ആക്രമണം.കേരളത്തിൽ ത്അമിഴ്നാട്ടുകാർക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുവെന്നുള്ള ചിലരുടെ വ്യാജപ്രചരണങ്ങളാണു അക്രമത്തിനു കാരണം.ഒരു ദേശിയ മാധ്യമത്തിലും ഇത്തരത്തിൽ …

ഒന്നിച്ച്നിൽക്കണമെന്ന് എ.ആർ റഹ്മാൻ

വികാരത്തോടെയല്ല വിവേകത്തോടെയാണു മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് റഹ്മാൻ.കേരളവും തമിഴ്‌നാടും ഒരുമിച്ചുനിന്നും പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞുനമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ഇരു സംസ്ഥാനങ്ങളും പരസ്പരം ഏറെ ആശ്രയിക്കുന്നുണ്ട്. …

റോഷി അഗസ്റ്റിനെ അറസ്റ്റു ചെയ്ത് നീക്കി

മുല്ലപ്പെർയാർ വിഷയത്തിൽ ചപ്പാത്തിൽ നിരാഹാര സമരം തുടരുന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കി.എട്ട് ദിവസമായി അഏഹം നിരാഹാര സമരത്തിലായിരുന്നു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം …

സ്വർണ്ണവില വീണ്ടും റെക്കാഡ് തിരുത്തി

സ്വർണ്ണവില വീണ്ടും റെക്കാർഡ് തിരുത്തി.സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ച് പുതിയ റെക്കോഡിട്ടു. പവന് 21,760 രൂപയാണ് ഇന്നത്തെ വില.ആഡ്യമായാണു ഇത്രയും ഉയർന്ന നിലയിൽ സ്വർണ്ണവില …

സ്കൂൾ മീറ്റ്:റെക്കാർഡുകൾ പിറന്ന് തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ റെക്കാർഡുകൾ പിറ്ന്ന് തുടങ്ങി.ആദ്യ മീറ്റ് റെക്കോര്‍ഡ് പറളി ഹൈസ്‌കൂളിലെ പി.മുഹമ്മദ് അഫ്‌സല്‍ സ്വന്തമാക്കി. 3000 മീറ്ററില്‍ 8:55.87 സമയം കുറിച്ചാണ് അഫ്‌സല്‍ …