മുല്ലപ്പെരിയാര്‍:ആശങ്കയുണ്ടെന്ന് ആന്റണി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ തമിഴ്‌നാടിനോട്‌ കല്‍പ്പന നല്‍കാന്‍ കേന്ദ്രത്തിനാവില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചര്‍ച്ചയിലൂടെ മാത്രമെ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹാരിക്കാനാകൂ. ഇതിനുള്ള …

ഹൈബി ഈഡന്‍ വിവാഹിതനാകുന്നു

കേരള രാഷ്ട്രീയത്തിലെ എലിജിബിള്‍ ബാച്ചിലര്‍ ഹൈബി ഈഡൻ വിവാഹിതനാകുന്നു.ടി.വി. അവതാരകയായിരുന്ന അന്ന ലിന്റയെ മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഹൈബി മിന്നുകെട്ടുന്നത്. നാലു വർഷം മുൻപ് ഹൈബി കെ.എസ്.യു പ്രസിഡന്റായിരുന്ന …

സര്‍ദാരിക്ക് പക്ഷാഘാതം

പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടായതായി റിപ്പോര്‍ട്ട്.അസിഫ് അലി സര്‍ദാരിയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റിയേക്കും. ഇതോടെ സര്‍ദാരിയുടെ മടക്കം വൈകുമെന്ന …

ആസ്‌പത്രി തീപ്പിടിത്തം മരണം 88 ആയി

കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കോട്ടയം സ്വദേശികളായ രണ്ടു മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 88 പേര്‍ മരിച്ചു. കോട്ടയം സ്വദേശിനികളായ രമ്യ, വിനീത എന്നിവരാണു മരിച്ച …

സാഫ് കപ്പ് ഫുട്ബാള്‍ : ഇന്ത്യ-അഫ്ഗാന്‍ ഫൈനല്‍

സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. സെമിയില്‍ ഇന്ത്യ മാലിദ്വീപിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടക്കി. അഫ്ഗാനിസ്ഥാന്‍, എക്സ്ട്രാ ടൈമിലേക്കു നീണ്ട കടുത്ത പോരാട്ടത്തില്‍ …

മലയാളികൾക്ക് ജയലളിതയുടെ കത്ത്

മുല്ലപ്പെരിയാര്‍ വിഷയത്തിൽ കേരള ജനതയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തുറന്ന കത്ത്.വിഭജന ശക്തികള്‍ക്ക് കേരള ജനത കീഴടങ്ങരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അഭ്യര്‍ത്ഥന. ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച …

മലയാളികൾക്ക് നേരെ വീണ്ടും ആക്രമണം

മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളികൾക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണം തുടരുന്നു.കേരള അതിര്‍ത്തിപ്രദേശങ്ങളിലെ തമിഴ്‌നാട് മേഖലയില്‍ നിരോധനാജ്ഞ ലംഘിച്ച് അക്രമിസംഘങ്ങള്‍ മലയാളികളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യുന്നുണ്ട്.മുല്ലപ്പെരിയാർ വിഷയം ചൂണ്ടിക്കാട്ടി മലയാളി …

പൃഥ്വിരാജിനെതിരെ തിലകൻ

പൃഥ്വിരാജിനെതിരായുള്ള ആക്രമങ്ങളെ ചെറുക്കാൻ ഇക്കാലമത്രയും തിലകനും ഉണ്ടായിരുന്നു.അവസാനം തിലകനും പൃഥ്വിയെ കൈയ്യൊഴിയുന്നു.പൃഥ്വിക്ക് തലക്കനം വെച്ച് തുടങ്ങിയതായി സംശയമുണ്ടെന്നാണു തിലകന്റെ വിമർശനം.പൃഥ്വിരാജിന്റെ മാതാവ് മല്ലിക സുകുമാരനാണു പൃഥ്വിയെ വഷളാക്കുന്നതെന്നാണു …

എസ്.എം കൃഷ്ണയ്ക്കെതിരേ കേസ്

അനധികൃത ഖനനത്തിന് കൂട്ടുനിന്നതിന്‍റെ പേരില്‍ എസ്.എം. കൃഷ്ണയുള്‍പ്പെടെ കര്‍ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരേ കേസ്. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, എന്‍. ധരംസിങ്, എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് കേസില്‍പ്പെട്ട …

ആശുപത്രിയില്‍ വന്‍ തീപിടിത്തം

ദക്ഷിണ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ മരിച്ചതായി സംശയം.ഏതാനും രോഗികളും ആശുപത്രി ജീവനക്കാരും ആശുപത്രിയില്‍ കുടങ്ങികിടക്കുകയാണ്. ഇവരില്‍ മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അത്യാഹിത …