തെന്മല എര്‍ത്ത് ഡാമില്‍ ചോര്‍ച്ച കണെ്ടത്തി

തെന്മല: പരപ്പാര്‍ അണക്കെട്ടിന്റെ ജലസംഭരണിയായ എര്‍ത്ത് ഡാമില്‍ ചോര്‍ച്ച കണെ്ടത്തി. ഡാമിന്റെ നാലിടങ്ങളിലായാണ് ചോര്‍ച്ച കണെ്ടത്തിയത്. പരപ്പാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കുന്നിന്‍ചരുവില്‍ കല്ല് പാകിയാണ് എര്‍ത്ത് ഡാം …

എസ്.വൈ.എസ്. സാന്ത്വനത്തിന്റെ പുതിയ കാല്‍വെയ്പ്; പതിനായിരം പേര്‍ക്ക് മെഡിക്കല്‍ കാര്‍ഡ് വിതരണം

സാന്ത്വനം എസ്.വൈ.എഫിന്റെ മെഡിക്കല്‍കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഭാഗ്യമാല ആഡിറ്റോറിയത്തില്‍ വച്ച് വളരെ വിപുലമായ ചടങ്ങില്‍ നടന്നു. എസ്.വൈ.എഫ് സംസഥാന കമ്മിറ്റി ഉപാധ്യക്ഷന്‍ സയ്യദ് ഉമറുല്‍ …

തമിഴ് അനുകൂല പ്രകടനം: മൂന്നാറില്‍ ഇന്ന് സര്‍വകക്ഷിയോഗം

മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്നലെ നടന്ന പ്രകടനത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ മൂന്നാറില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ …

രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂഡല്‍ഹി: സാമ്പത്തീക രംഗത്തെ കടുത്ത ആശങ്കയിലാഴ്ത്തി രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. 53.71 രൂപയാണ് ഡോളറിനെ അപേക്ഷിച്ച് ഇന്ന് രൂപയുടെ നിരക്ക്.

നൂറ്റിയെട്ട് ആബുലൻസിൽ യുവതി പ്രസവിച്ചു

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവതി ആബുലൻസിൽ പ്രസവിച്ചു.വെള്ളായണി കാക്കനമൂട് അനീഷിന്റെ ഭാര്യ സൌമ്യയാണു ആബുലൻസിൽ വെച്ച് പെൺകുഞ്ഞിനെ പ്രസവിച്ചത്.അനീഷ്-സൌമ്യ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണു ഇത്.KL പതിനാറാം നമ്പർ …

ജലനിരപ്പ് 136 അടിയിൽ നിലനിർത്തണം സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.ജലനിരപ്പ് കുറയ്ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് കോടതി. കേരളത്തിന്റെ …

അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ പിഎച്ച്‌.ഡി. രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല റദ്ദാക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഉപസമിതിയുടെ ശുപാര്‍ശപ്രകാരം സിന്‍ഡിക്കേറ്റിന്റേതാണ്‌ …

ഗോസ്റ്റ് റൈഡേഴ്സ് ബൈക്ക് സ്റ്റൻഡ് ഷോ എർണാകുളത്ത്

പൾസർ സ്റ്റൻഡ്മാനിയയുടെ ഭാഗമായി ഗോസ്റ്റ് റൈഡെഴ്സ് നടത്തുന്ന ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി കേരളത്തിലും എത്തുന്നു.കൊച്ചി മരൈൻ ഡൈവിലെ ഹെലിപ്പാടിലാണു ഗോസ്റ്റ് റൈഡേഴ്സ് ബൈക്ക് സ്റ്റൻഡിങ്ങ് നടത്തുന്നത്.നാളെ നാലു …

പിള്ളയുടെ മോചനം; വി.എസിന്റെ ഹരജി നിലനില്‍ക്കില്ല

കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.കേസുകളില്‍ ശിക്ഷാവിധി പുറപ്പെടുവിക്കാനല്ലാതെ നിരന്തരം അത് …

രൂപയ്ക്ക് മൂല്യത്തകര്‍ച്ച

വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ വില 53.21 ആയാണ് ഇടിഞ്ഞത്. വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് കുത്തനെ …