പരിശീലനമത്സരം: ഇന്ത്യക്കെതിരെ ചെയര്‍മാന്‍സ് ഇലവന് ബാറ്റിംഗ് തകര്‍ച്ച

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ ചെയര്‍മാന്‍സ് ഇലവന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ

അര്‍ജന്റീനന്‍ മന്ത്രി ജീവനൊടുക്കി

ബ്യൂണോസ്‌ഐറിസ്: അര്‍ജന്റീനന്‍ വിദേശവ്യാപാരവകുപ്പ് സഹമന്ത്രി ഇവാന്‍ ഹെയ്ന്‍ ജീവനൊടുക്കി. ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്‌ടെവീഡിയോയില്‍ നടക്കുന്ന മെര്‍കോസര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു

മമ്മൂട്ടി ജയലളിതയെ കണ്ടു

മകന്റെ വിവാഹത്തിനു ക്ഷണിക്കാനായി ചലച്ചിത്രനടൻ മമ്മൂട്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടു.ഡിസംബർ 22നാണു മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹം.ചൊവ്വാഴ്ച

കൊച്ചി വിമാനത്താവളത്തില്‍ വൈഫൈ സംവിധാനമായി

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി വയര്‍ലെസ് ഇന്റര്‍നെറ്റ് (വൈഫൈ) സംവിധാനം നിലവില്‍ വന്നു. രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകളില്‍

ചിദംബരത്തിന്റെ പ്രസ്താവന ഗൗരവമായെടുക്കണം: പ്രേമചന്ദ്രന്‍

ശാസ്താംകോട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും കേന്ദ്ര ജലവിഭവ കമ്മീഷനും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ സമീപനം കൈക്കൊള്ളണമെന്ന് മുന്‍ ജലവിഭവ മന്ത്രി

മുല്ലപ്പെരിയാര്‍: എംഡിഎംകെയുടെ റോഡ് ഉപരോധം തുടങ്ങി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്നും കേരളത്തില്‍ തമിഴര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എംഡിഎംകെയുടെ നേതൃത്വത്തില്‍

ചിദംബരത്തിന്റെ മുല്ലപ്പെരിയാര്‍ പ്രസ്താവനയില്‍ രാജ്യസഭയില്‍ ഇന്നും പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിമന്ത്രി പി. ചിദംബരം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരേ രാജ്യസഭയില്‍ ഇന്നും പ്രതിഷേധം.

കണ്ണിനു വിരുന്നായി നൂറോളം സാന്റാക്ലോസുകള്‍

ശ്രീകാര്യം എമ്മാവൂസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഫാദര്‍ മാത്യൂ അറക്കലിന്റെ നേതൃത്വത്തില്‍ നൂറോളം സാന്റാക്ലോസുകളുടെ റാലി നടന്നു. ജാതിമതഭേദമന്യേ കിസ്മസ് നവവത്സരാശംസകള്‍

Page 13 of 22 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22