സീരിയല്‍ നടി സംഗീത മോഹന്റെ കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു

കരുനാഗപ്പള്ളി: സിനിമ-സീരിയല്‍ താരം സംഗീതമോഹന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ചു. തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍ വീട്ടില്‍ ഷിബു (43) ആണ് മരിച്ചത്. …

ജയലളിതയ്ക്ക് ഇരട്ടത്താപ്പെന്ന് ഉമ്മൻ ചാണ്ടി

ജനങ്ങളുടെ സുരക്ഷയുടെ പേരില്‍ കൂടംകുളം ആണവപദ്ധതിയെ എതിര്‍ക്കുന്ന ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി.ആലപ്പുഴയില്‍ ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ …

ഭക്ഷ്യസുരക്ഷാ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭക്ഷ്യസുരക്ഷാ ബില്ല് ഭക്ഷ്യമന്ത്രി കെ. വി തോമസ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് പ്രകാരം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 …

ചെന്നൈയില്‍ മലയാളി തൊഴിലാളികള്‍ പുറംലോകം കാണാതെ ഹോസ്റ്റലുകളില്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടുകാരുടെ അക്രമം ഭയന്ന് ചെന്നൈയിലെ മലയാളി സ്ഥാപനങ്ങളിലെ ആയിരത്തിലധികം വരുന്ന മലയാളി ജോലിക്കാര്‍ മൂന്നാഴ്ചയിലേറെയായി പുറംലോകം കാണാനാകാതെ ഹോസ്റ്റലുകളിലും ക്വാര്‍ട്ടേഴ്‌സുകളിലുമായി കഴിയുന്നു. ഇവര്‍ക്കു …

ലോക്പാല്‍: പൊതുസംവാദത്തിന് സോണിയക്ക് ഹസാരെയുടെ വെല്ലുവിളി

റലേഗാന്‍സിദ്ധി: ലോക്പാല്‍ ബില്ല് സംബന്ധിച്ച് പൊതുസംവാദത്തിന് തയാറുണ്‌ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അന്നാ ഹസാരെയുടെ വെല്ലുവിളി. സര്‍ക്കാരിന്റെ ദുര്‍ബലമായ ലോക്പാല്‍ ബില്ലിനെതിരെ സോണിയാ ഗാന്ധിയുടെ …

International Code Of English Alphabets

Character                            International code word A                                             Alfa – Alpha B                                             Bravo C                                             Charlie D                                             Delta E              …

ഭക്ഷ്യസുരക്ഷാ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭക്ഷ്യസുരക്ഷ ബില്‍ ഇന്ന് ഭക്ഷ്യമന്ത്രി കെ. വി തോമസ് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ പ്രകാരം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസം …

ചെയര്‍മാന്‍സ് ഇലവനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് സമനില

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഓസ്‌ട്രേലിയന്‍ ചെയര്‍മാന്‍സ് ഇലവനെതിരെ നടന്ന ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് സമനില. 215/7 എന്ന നിലയില്‍ ചെയര്‍മാന്‍സ് ഇലവന്‍ ഒന്നാം …

2014നു ശേഷവും യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ തുടരും

വാഷിംഗ്ടണ്‍: 2014നു ശേഷവും യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്നേക്കുമെന്നു നാറ്റോ, യുഎസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ആര്‍ അല്ലന്‍ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചതുപോലെ യുഎസ് സൈനിക …

22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതിയുടെ ഉത്തരവ്

കൊളംബോ: ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത 22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതി ഉത്തരവിട്ടു. പുതുക്കോട്ടെ ജില്ലയിലെ ജഗതപട്ടണം സ്വദേശികളായ മത്സ്യതൊഴിലാളികളെ ഇന്നലെ പുലര്‍ച്ചെയാണ് ലങ്കന്‍ …