മമ്മൂട്ടിയുടെ മകന്‍ വിവാഹിതനായി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ വിവാഹിതനായി. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചാണ് വിവാഹകര്‍മ്മകള്‍ നടന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കി ബിസിനസ്മാന്‍ സയ്ദ് നിസാമുദീന്റെ മകള്‍ സുഫിയയാണ് വധു. …

സച്ചിനു ജയ് വിളിക്കാന്‍ സ്വാമി ആര്‍മി

മെല്‍ബണ്‍: അവര്‍ക്ക് അവര്‍തന്നെ ഇട്ടിരിക്കുന്ന പേരാണ് സ്വാമി ആര്‍മി. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്ന ഇന്ത്യന്‍ ആരാധകവൃന്ദമാണ് സ്വാമി …

ഉപവാസത്തിന് വേദി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹസാരെ സംഘത്തിന്റെ ഹര്‍ജി

മുംബൈ: ഡിസംബര്‍ 27 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസത്തിന് വേദി അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ സംഘം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി നാളെ …

ഒരു ഉടലും രണ്ടു തലയും; ബ്രസീലില്‍ അപൂര്‍വ ഇരട്ടകള്‍ ജനിച്ചു

ബ്രസീലിയ: ജീസസും ഇമ്മാനുവേലും ഹൃദയംകൊണ്ടു ഒന്നാണ്. പ്രവര്‍ത്തനിരതമായ തലച്ചോറുമായി രണ്ട് തലകളും വെവ്വേറെ നട്ടെല്ലുകളുമുണെ്ടങ്കിലും ഇവര്‍ക്കുള്ളത് ഒരു ശരീരവും ഇവര്‍ക്കായി മിടിക്കാന്‍ ഒരൊറ്റഹൃദയം മാത്രം. ബ്രസീലിലെ വടക്കന്‍ …

വിദഗ്ധസംഘം എത്തി; അണക്കെട്ടു തുരന്നു പരിശോധന ഇന്ന്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടു പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി ഇന്നു മുല്ലപ്പെരിയാര്‍, ചെറുതോണി, ഇടുക്കി, കുളമാവ് ഡാമുകള്‍ പരിശോധിക്കും. മുല്ലപ്പെരിയാറില്‍ അണക്കെട്ടു തുരന്നുള്ള പരിശോധനയാണു നടത്തുന്നത്. …

ശിവകാശിയില്‍ കോടികളുടെ പടക്കം കെട്ടികിടക്കുന്നു

ഇത്തവണ ക്രിസ്മസിന് കേരളത്തില്‍ പൊട്ടേണ്ട പടക്കങ്ങള്‍ ശിവകാശിയില്‍ ചീറ്റിപ്പോകും. ക്രിസ്മസിന് ഏറ്റവും കൂടുതല്‍ പടക്കം വിറ്റഴിക്കുന്ന കേരള കമ്പോളം മുന്നില്‍കണ്ട് കോടിക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് തമിഴ്‌നാട്ടില്‍ തയാറാക്കിയിരുന്നത്. …

ലോക്പാലില്‍ സംവരണം; എതിര്‍പ്പു രൂക്ഷം

ന്യൂഡല്‍ഹി: അനിശ്ചിതത്വത്തി നും പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനുമിടയില്‍ പുതുക്കിയ ലോക്പാല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റില്‍ അവതരിപ്പിച്ച പഴയ ലോക്പാല്‍ ബില്‍ പിന്‍വലിച്ച്, പാര്‍ലമെന്ററി …

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനി ജിവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. തൊടുപുഴ സ്വദേശിനി നിമ (19) ആണ് മരിച്ചത്.

എസ്.വൈ.എസ്. കേരള യാത്രയുടെ തിരുവനന്തപുരം ജില്ലാപ്രഖ്യാപനം നടന്നു

മാനവികതയെ ഉണര്‍ത്തുന്ന എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന എസ്.വൈ.എസ്. സ്‌റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 …

അയിരൂപ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് പുതിയ മന്ദിരം

അയിരൂപ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉത്ഘാടനം ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ് നിര്‍വ്വഹിച്ചു. അഡ്വ. എ.എ. …