കോയമ്പത്തൂരില്‍ ലോറി ഉടമകളുടെ പണിമുടക്ക് തുടങ്ങി

single-img
31 December 2011

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ ലോറി ഉടമകള്‍ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് പണിമുടക്ക്. ലോറി ഉടമകളുടെ പണിമുടക്ക് കേരളത്തിലേയ്ക്കുള്ള ചരക്കുനീക്കത്തെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെട്ടു.