Latest News

ലോക്പാല്‍ ബില്ല് പാസാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്‌ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആത്മവിശ്വാസമില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ബില്ല് അവതരിപ്പിക്കാന്‍ തുനിയില്ലായിരുന്നെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.