കര്‍ണാടകയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

single-img
26 December 2011

ബാംഗളൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയോടുള്ള ആദരസൂചകമായി കര്‍ണാടകയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാരപ്പയുടെ സംസ്‌കാരം നടക്കുന്ന നാളെ അദ്ദേഹത്തിന്റെ ജന്‍മസ്ഥലമായ ഷിമോഗയിലും അവധി പ്രഖ്യാപിച്ചിട്ടുണ്‌ടെന്ന് മുഖ്യമന്ത്രി ഡി. വി സദാനന്ദഗൗഡ പറഞ്ഞു.