മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോകണമെമന്ന് ജയലളിത

single-img
25 December 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോകണമെന്ന് ജയലളിത ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ചെന്നൈയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട 16 വിഷയങ്ങള്‍ ജയലളിത പ്രധാനമന്ത്രിയെ ധരിപ്പിച്ചു.