സച്ചിന്‍ ഭാരതരത്‌നം തന്നെയെന്ന് ഗാംഗുലി

single-img
23 December 2011

വഡോദര: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണണെന്ന് വാദത്തിന് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തി. സച്ചിന്‍ ഭാരതരത്‌നം തന്നെയാണ്. അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയുണ്ട്. എല്ലാ അംഗീകാരങ്ങളും സച്ചിന്‍ അര്‍ഹിക്കുന്നുണ്‌ടെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും ഗാംഗുലി പറഞ്ഞു.