പ്രഫ. എം. കെ. സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

21 December 2011
ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയസാഹിത്യകാരന് പ്രഫ. എം.കെ. സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ‘ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്’ എന്ന ജീവചരിത്ര കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് കേന്ദ്രസാഹിത്യ അക്കാദമി ആസ്ഥാനത്ത് നടക്കും.