മോഹൻലാലും ഉമ്മൻ ചാണ്ടിയും നേർക്ക് നേർ

single-img
21 December 2011

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സൂപ്പർ സ്റ്റാർ മോഹൻ ലാലും നേർക്ക് നേർ പോരാടാനിരങ്ങുന്നു.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്സും മോഹൻ ലാലിന്റെ നേതൃത്വത്തിലുള്ള കേരള സ്ട്രൈക്കേഴ്സുമാണു ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചു നടക്കുന്ന സൌഹൃദ ക്രിക്കറ്റ് മത്സരത്തിനു അണിനിരക്കുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്‌സില്‍ മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും വാണിജ്യപ്രമുഖരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമുണ്ടാകും.
മലയാള ചലച്ചിത്രനടന്മാരുടെ ടീമാണു കേരള സ്ട്രൈക്കേഴ്സ്.ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് ഗ്രാന്‍ഡ് കേരള ടി ട്വന്റി സെലിബ്രിറ്റി ക്രിക്കറ്റ് ഹംഗാമ 2011 സംഘടിപ്പിക്കുന്നത്

 

[scrollGallery id=2]