കണ്ണിനു വിരുന്നായി നൂറോളം സാന്റാക്ലോസുകള്‍

single-img
20 December 2011

ശ്രീകാര്യം എമ്മാവൂസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഫാദര്‍ മാത്യൂ അറക്കലിന്റെ നേതൃത്വത്തില്‍ നൂറോളം സാന്റാക്ലോസുകളുടെ റാലി നടന്നു. ജാതിമതഭേദമന്യേ കിസ്മസ് നവവത്സരാശംസകള്‍ ആശംസിച്ചുകൊണ്ടു വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് റാലി നടന്നത്. മതേതരത്വം പുലരുക എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി ക്രിസ്മസ് മാറിയിരിക്കുന്നുവെന്നും ജാതിമത ഭേദമന്യേ ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് അതിന്റെ തെളിവാണെന്നും ഫാദര്‍ മാത്യൂ അറക്കല്‍ പറഞ്ഞു.

[scrollGallery id=4]