ബോഡിഗാർഡ് ഗൂഗിളിലും സൂപ്പർഹിറ്റ്

single-img
20 December 2011

മലയാളത്തിൽ നിന്ന് റീമേക്ക് ചെയ്ത് തമിഴിലും,ഹിന്ദിയിലും,തെലുങ്കിലും,കന്നഡയിലും സൂപ്പർഹിറ്റായ ബോഡിഗാർഡ് ഗൂഗിളിലും സൂപ്പർഹിറ്റ്.ഗൂഗിളിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ സിനിമ ബോഡിഗാർഡാണു.ബോളിവുഡിന്റെ ചരിത്രത്തിലെ പണംവാരിപടങ്ങളിലും മുമ്പൻ ബോഡിഗാർഡ് തന്നെയാണു

ഗൂഗിളിൽ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളിൽ രണ്ടാം സ്ഥാനം ഷാരൂഖിന്റെ ഡോണിനാണു.ഗൂഗിളിന്റെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ സിനിമകൾ ഇവയാണു

1. ബോഡിഗാര്‍ഡ്
2. റാ വണ്‍
3. ഹാരി പോട്ടര്‍
4. ഡല്‍ഹി ബെല്ലി
5. സിങ്കം(ഹിന്ദി)
6. റെഡി
7. മങ്കാത്ത
8. ട്രാന്‍സ്ഫോമേഴ്സ്
9. ദൂക്കുഡു(തെലുങ്ക്)
10. സിന്ദഗി ന മിലേഗി ദൊബാര