ഐ.സി.ഐ.സി.ഐ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ

single-img
20 December 2011

ഐ.സി.ഐ.സി.ഐ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

 

പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ ക്ലാസ് റൂം ട്രൈനിങ്ങും ഇന്റേൺഷിപ്പും ഉണ്ടാവും.വിജയകരമായി ട്രൈനിങ്ങ് പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് സ്ഥിരനിയമനം ലഭിക്കും.ട്രൈനിങ്ങ് പീരിഡിൽ സ്റ്റൈപ്പെന്റ് ലഭിക്കും

എതെങ്കിലും വിഷയത്തിൽ മൊത്തം 55% മാർക്കോടെ ബിരുദം.2012 മേയ് 1നു 25 വയസ്സ് കവിയരുത്.1987 മേയ് 1നു ശേഷം ജനിച്ചവരാകണം

http://www.icicicareers.com എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30