സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 20,520 രൂപയായി

single-img
18 December 2011

കൊച്ചി: ആഭ്യന്തരവിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞ് പവന്‍ വില 20,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,665 രൂപയായി.

തുടര്‍ച്ചയായി രണ്ടു ദിവസം വില ഇടിഞ്ഞ ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവില 200 രൂപകൂടി 20,600ല്‍ എത്തിയത്. പവന് 21,760 രൂപയാണു സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.