ആര്യങ്കാവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

single-img
18 December 2011

കൊല്ലം: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. ഇന്നു പുലര്‍ച്ചെ ആര്യങ്കാവിനടുത്ത് പുളിയറയിലാണ് ബസുകള്‍ക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു.