രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു

13 December 2011
ന്യൂഡല്‍ഹി: സാമ്പത്തീക രംഗത്തെ കടുത്ത ആശങ്കയിലാഴ്ത്തി രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. 53.71 രൂപയാണ് ഡോളറിനെ അപേക്ഷിച്ച് ഇന്ന് രൂപയുടെ നിരക്ക്.