കേരളം നിർമ്മിക്കുന്ന പുതിയ ഡാം "കേരള-പെരിയാര്‍ ന്യൂ ഡാം"

single-img
11 December 2011

മുല്ലപ്പെരിയാറിൽ കേരളം നിർമ്മിക്കുന്ന പുതിയ അണക്കെട്ടിനു കേരള-പെരിയാര്‍ ന്യൂ ഡാം എന്ന പേരിടാൻ നിർദ്ദേശം.തമിഴ്നാട്ടിനു നിയന്ത്രണത്തിനുള്ള മുല്ലപ്പെരിയാർ ഡാമിനു തൊട്ട് താഴെ ആയിരിക്കും പുതിയ ഡാം.പുതിയ ഡാമിനുവേണ്ടി പഠനം നടത്തുന്ന വിദഗ്ദ്ധസമിതി തന്നെയാണ് പുതിയ പേരും കണ്ടെത്തിയിരിക്കുന്നത്. ഡാമിന് പുതിയ പേരിടണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു.