പൃഥ്വിരാജിനെതിരെ തിലകൻ

single-img
9 December 2011

പൃഥ്വിരാജിനെതിരായുള്ള ആക്രമങ്ങളെ ചെറുക്കാൻ ഇക്കാലമത്രയും തിലകനും ഉണ്ടായിരുന്നു.അവസാനം തിലകനും പൃഥ്വിയെ കൈയ്യൊഴിയുന്നു.പൃഥ്വിക്ക് തലക്കനം വെച്ച് തുടങ്ങിയതായി സംശയമുണ്ടെന്നാണു തിലകന്റെ വിമർശനം.പൃഥ്വിരാജിന്റെ മാതാവ് മല്ലിക സുകുമാരനാണു പൃഥ്വിയെ വഷളാക്കുന്നതെന്നാണു തിലകന്റെ ആരോപണം.പൃഥ്വിരാജിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്‍ കൂളിംഗ് ഗ്ലാസൊക്കെ വച്ചുതുടങ്ങിയിട്ടുണ്ട്. സുകുമാരന്‍റെയല്ലേ മോന്‍ തിലകൻ പറയുന്നു