പോംവഴി പുതിയ ഡാം മാത്രം;മുഖ്യമന്ത്രി

single-img
8 December 2011

മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനു പുതിയ ഡാം മാത്രമാണു പോംവഴിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.കേരളത്തിലെ ജനങ്ൻഅളുടെ സുരക്ഷയാണു പ്രധാനം.നിയമ നടപടികൾ അനന്തമായി നീളുന്നതിൽ ആശങ്കയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഡാമിന്റെ കാലപ്പഴക്കവും ഭൂകമ്പ ഭീഷണിയും ഡാമിന്റെ സുരക്ഷയെപറ്റിയും നിലനിൽ‌പ്പിനെപ്പറ്റിയും ഗുരുതരമായ ഭീഷണിയുണ്ടാക്കിയിട്ടുള്ള സാഹചര്യമാണു.ഡാമിന്റെ ജലനിരപ്പ് 120 അടിയായി താഴ്ത്താനും ലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് കൈക്കൊള്ളേണ്ട നറ്റപടികളെക്കുറിച്ച് സഭ ചർച്ച ചെയ്യുമെന്നു ഉപക്ഷേപത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു