നാളെ പ്രത്യേക നിയമസഭാ സമ്മേളനം

single-img
8 December 2011

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള നിയമസഭാ സമ്മേളനം നാളെ  ചേരു.പുതിയ ഉപക്ഷേപം രമേശ് ചെന്നിത്തല അവതരിപ്പിക്കും.ഡാമിന്റെ ജലനിരപ്പ് 120 അടിയാക്കണമെന്നും ഉതിയ ഡാം പണിയണമെന്നുമാണു ഉപക്ഷേപം.നാളെ രാവിലെ ഒൻപത് മണിക്കാണു മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാനുള്ള നിയമ സഭാ സമ്മേളനം കൂടുന്നത്