ചെന്നിത്തല നിരാഹാരം തുടങ്ങി

single-img
8 December 2011

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിരാഹാര സമരം തുടങ്ങി.പാളയം രക്തസാക്ഷി മണ്ഡപത്തിലാണു ഉപവാസം.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു ചെന്നിത്തലപറഞ്ഞു.മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ ജയലളിത നടപടിയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു