പറവൂർ പീഡനത്തിൽ കൂടുതൽ സിനിമാക്കാർ

single-img
6 December 2011

പറവൂർ പീഡനക്കേസിൽ കൂടുതൽ സിനിമാപ്രവർത്തകർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട്.നാലോളം സിനിമാപ്രവർത്തകരാണു നിരീക്ഷണത്തിൽ.മൂന്ന് പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ കൊല്ലം സ്വദേശിയുമാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി  കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു.കേസൊതുക്കാനായി പീഡനക്കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ പിതാവിനു രണ്ട് ലക്ഷത്തോളം രൂപ നൽകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു