എൻഡോസൾഫാൻ സേവനപ്രവർത്തനങ്ങൾക്ക് 136 കോടി

single-img
6 December 2011

കാസർകോട്ടെ എൻഡോസഫാൻ ദുരിധമേഖലക്ക് 136 കോടി രൂപയുടെ സേവനപ്രവർത്തനങ്ങൾക്ക് അംഗീകാരമായി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണു പദ്ധതിക്ക് അംഗീആരം നൽകിയത്.എൻഡോസൾഫാൻ ദുരിധമേഖലയിലെ പതിനൊന്ന് പഞ്ചായത്തുകളിൽ ആരോഗ്യം,കുടിവെള്ളം,വിദ്യാഭ്യാസം,തുടങ്ങി 213 പ്ദ്ധതികൾക്കാണു അംഗീകാരം.ജില്ലാ ആശുപത്രി വികസനത്തിനു നാലു കോടി രൂപയും ജനറൽ ആശുപത്രികൾക്ക് അഞ്ചു കോടിയും വകയിരുത്തിയിട്ടുണ്ട്